Duration 8:51

കറുകറുത്തൊരു മുടിയഴകിനായി ചിരട്ടക്കരി എണ്ണ

552 031 watched
0
8.1 K
Published 18 Oct 2019

കറുകറുത്തൊരു മുടിയഴകിനായി ചിരട്ടക്കരി എണ്ണ Hi frnd, ഹെയർ ഡൈ ഓയിൽ, ഇത് ഒരു instant ഡൈ അല്ല, ഇത് തല മുടി നരച്ച തുടങ്ങിയവർക്കും, അകാല നര ഉള്ളവർക്കും കൂടാതെ തല മുടി നരക്കാത്തവർക്കു പോലും ഉപയോഗിക്കാം ഇത് ഒരു ഓയിൽ ആണ്, നമ്മുടെ തലയിൽ ഒരു ഡേ കൊണ്ട് നര മാറ്റുന്നത് അല്ല ഇത് ഉപയോഗിക്കും തോറും നരച്ച മുടിയിൽ വ്യത്യാസം കണ്ട് തുടങ്ങുന്നു ഇത് കുളിക്കുന്നതിന് മുൻപ് 1hr തലയിൽ , മുടിയിൽ നന്നായി പുരട്ടുക 1 hr കഴിഞ്ഞു കഴുകുക മൈൽഡ് ഷാമ്പൂ, അല്ലങ്കിൽ നാച്ചുറൽ ഷാമ്പു ഉപയോഗിക്കുക അല്ലങ്കിൽ രാത്രി പുരട്ടി പിറ്റേ ദിവസം രാവിലെ കഴുകുക നാച്ചുറൽ ഷാമ്പൂ ഉപയോഗിക്കാൻ ശ്രെമിക്കുക NATURAL HAIR DYE നരച്ച മുടി നാച്ചുറൽ ആയി കറുപ്പിക്കാം , Gray hair can be darkened നാച്ചുറൽലി ഇരട്ടിമധുരം ( അധിമധുരം ) കസ്കസ് നീലയമരി nellikka hair dye result /watch/IvwGbn57TmE7G മൂന്നേ മൂന്ന് ദിവസം മാത്രം നരച്ച മുടിയെ പൂർണ്ണമായും കറുപ്പിക്കാൻ ഇനി ഈ നാച്ചുറൽ ഹെയർ ഡൈ മതി /watch/kyIID7dOXyGOI നെല്ലിക്ക ഹെയർ ഡൈ. nellikka hair dye /watch/QiMWrQKCTZICW കറുകറുത്തൊരു മുടിയഴകിനായി ചിരട്ടക്കരി എണ്ണ /watch/U2-S7-ecaNOcS കരുത്തുറ്റ മുടിക്കായി ദന്തപ്പാല ഇലകൊണ്ട് ഒരു എണ്ണ കൂട്ട് An oil comb for strong hair danthapala ela /watch/8ImZAeZuMAKuZ Disclaimer: All the information provided by me depends on my personal experience and for general purposes only. I am not a medical practitioner/doctor. For any medical issue , please consult a doctor. If you are allergic to any ingredient, please don't use it

Category

Show more

Comments - 370