Duration 13:10

Neru Movie Review | Unni Vlogs Cinephile

287 435 watched
0
9.2 K
Published 21 Dec 2023

കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚 Download India's No1 audiobook platform: https://kukufm.page.link/MZaqUcT4Xxaq7s6n6 Get 60 % off 🎁 Coupon Code : MALAYALAM 6 Follow my content on Spotify : https://open.spotify.com/show/2KnEn9sqnxNx39L5kkRpJv #unnivlogs #unnivlogscinephile #unnivlog #unnivlogsreview #neru #mohanlal #jeethujoseph #anaswararajan Support My Channel: /channel/UC60YvD_EAsoU2lIcQdxwR1Q/join *************** Gears I Use**************** Main Camera : https://amzn.to/3YsyUDC Main Lens : https://amzn.to/40RfQR1 Secondary Camera : https://amzn.to/3XpxiJM Phone : https://amzn.to/3lyayK2 Primary Mic : https://amzn.to/3XwepEJ Lav Mic Dual : https://amzn.to/3AKkTpM LAv Mic Single : https://amzn.to/3GeqFkR Wireless Mic : https://amzn.to/3HhGdpk Light : https://amzn.to/34lIq4e Tripod : https://amzn.to/300WFHn Joby's Gorillapod : https://amzn.to/2ZXHYEF Manfrotto Mini : https://amzn.to/3eZOsHJ ************* Follow me on Social Media **************** My Website : https://unnivlogs.com/ Facebook : https://www.facebook.com/unnivlog Twitter : https://twitter.com/unni_narayanan Blog : https://tastetraveltechwithunni.blogspot.com/ Instagram : https://www.instagram.com/unnivlogsofficial/ Our Tech Channel : /@ unnivlogstech Our Taste & Travel : /@ unnivlogstasteandtravel Our Book Channel : /@ unnivlogsbooks

Category Entertainment

Show more

Comments - 766
  • @
    @UnniVlogs4 months ago കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚
    Download India's No1 audiobook platform:
    Get 60 % off 🎁 Coupon Code : MALAYALAM 6
    ... 110
  • @
    @nahasthajudheen2324 months ago ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവെച്ചത് വേറെ ആരും അല്ല.
    അനശ്വര രാജൻ 👌🔥🔥
    195
  • @
    @fahadpvf4 months ago ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് അവസാനം മീഡിയാസ് എടുക്കുന്ന ഒരു സ്റ്റെപ് ബാക്ക് ഉണ്ട്. .മനുഷ്യത്വം നഷ്ടപെട്ട ഇന്നിന്റെ മീഡിയകൾ കണ്ട് പഠിക്കേണ്ട ഒരു സീൻ. .❤ 262
  • @
    @happykid52304 months ago You should have gave some extra credit to anaswara, she is not just the victim, she did the role fantastically❤ 103
  • @
    @ashishissacgeorge81444 months ago ഞെട്ടിച്ചത് അനശ്വര രാജൻ ആണ് 🔥🔥നല്ലൊരു സംവിധായകന്റെ സിനിമയിൽ നല്ല ഡെപ്ത്തുള്ള ഒരു ക്യാരക്ടർ കിട്ടിയാൽ പുള്ളിക്കാരി ഇനിയും ഞെട്ടിക്കും. .. 94
  • @
    @minnalcharlie88494 months ago Review starts at 526
  • @
    @vijaylalettan22554 months ago Always lalettan...❤‍🩹 ലാലേട്ടൻ...😍ചങ്കല്ല...💖ചങ്കിടിപ്പാണ്...🔥 249
  • @
    @loki09184 months ago Unni, ആരുടെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും anaswara-yude പേര് പറയണമായിരുന്നു. She is onky 21, she has not much experience in the field compared to other female leades, yet she pulled this off. Even major leading actresses in our industry will fail at this. She needs more credit. ... 46
  • @
    @sayanth-pq4gh4 months ago ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും ... And i believe it's time for the comeback!💙 274
  • @
    @gokulsaji14454 months ago Slap to people who wrote him off.. King is bloody back ❤️🔥 351
  • @
    @user-gm4ut6yq5n4 months ago പടം കണ്ടു ഉണ്ണി പറഞ്ഞത് പോലെ സിദ്ധിക്ക് നല്ല പ്രകടനം ആണ് പക്ഷെ ഒരുപാട് തവണ ഈ പ്രകടനം കണ്ടിട്ട് ഉണ്ട് ഈ സിനിമയിൽ ഏറ്റവും കിടിലം പ്രകടനം അനശ്വര ആണ് അത് മെൻഷൻ ചെയ്തു കണ്ടില്ല 51
  • @
    @eldhosekc45934 months ago ഈയടുത്ത കാലങ്ങളിൽ കണ്ട എല്ലാവിധ പ്രേക്ഷകരോടും നീതി പുലർത്തിയ ബെസ്റ്റ് മൂവി ആണ് നേര്... ലാലേട്ടൻ എവിടെയും പോയിട്ടില്ല അദ്ദേഹം ഇവിടെയുണ്ട്... അല്ലെങ്കിലും മമ്മൂട്ടിയും, മോഹൻലാലും ഇല്ലാതെ എന്ത് മലയാള സിനിമ..
    പെൺമക്കളുള്ള മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമയും കൂടിയാണ് നേര്...
    അനശ്വര എന്ന അഭിനയത്രി വളരെ മികച്ചതാക്കി.❤️❤️
    ...
    204
  • @
    @sujeshmizhi51244 months ago എനിക്ക് ഇഷ്ടമല്ലാത്ത നടി ആയിരുന്നു അനശ്വര രാജൻ... നേര് കണ്ടതിനു ശേഷം ഇന്ന് മലയാളത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടി അനശ്വരയാണ്... എന്താ പെർഫോമൻസ്... ഒരു നടി അഭിനയത്തിന്റെ ഒരു താളം ❤... ബാക്കി എല്ലാവരും അതിന്റെ മോസ്റ്റ്‌ ആണ്... ... 46
  • @
    @sreerajsree50574 months ago Top Notch performance from Mohanlal & Anaswara. 🔥
    As always Siddique & jagadeesh played there role very well...
    Just loved the movie.. Even though JanakanaMana gaves goosebumps, the court scenes were over dramatic and unrealistic.. Here the film is much more realistic ❤️ ...
    419
  • @
    @Mr.Pappus4 months ago lalettan & anshwara Rajan awesome performance 🔥💯
    brilliant movie ❤
    125
  • @
    @AbhiramcpCp4 months ago Watched neru...❤️....*അറിയാല്ലോ ഏട്ടൻ ആണ്* ❤️ അഭിനയിക്കില്ല ക്ലോസപ്പ് ഷോട്ട് ഇല്ല എന്നുള്ള കരച്ചിൽ ഒക്കെ ഇന്നത്തോടെ ഫിനിഷ് 🥳🥳🥳 186
  • @
    @sijojosephpanambal4 months ago ലാലേട്ടൻ ജിത്തു ജോസഫ്. അത്‌ മലയാളത്തിന്റെ വിശ്വാസമാണ് 83
  • @
    @mfc56124 months ago പടം കണ്ടു, കുറേ നാളുകൾക്ക് ഒരു ലാലേട്ടൻ പടം കണ്ട ശേഷം മനസ്സ് നിറഞ്ഞ സന്തോഷത്തോടെ തീയേറ്ററിൽ നിന്നും ഇറങ്ങി വരാൻ കഴിഞ്ഞു 👌🏻👌🏻👌🏻. കിടിലൻ പടം, സിദ്ദിഖ്, അനശ്വര യുടെ ഒക്കെ പെർഫോമൻസ് അതി ഗംഭീരം ❤ 41
  • @
    @agralal14834 months ago Anaswara did a fabulous job.. You have not mentioned her enough in the review. 25
  • @
    @hareshvikram62774 months ago ലാലേട്ടൻ്റെ തിരിച്ച് വരവ്
    ഓരോ ലാൽ ഫാനും ഉദയനാണ് താരം സിനിമ ക്ലൈമാക്സിൽ സിനിമ കഴിഞ്ഞ് ഉള്ള ഫീൽ ആകും
    59
  • @
    @dieseltruck36954 months ago I don't think you gave Jeethu Joseph enough credit. The director is the captain of this movie and you barely mentioned him in a positive way. Hats off to Jeethu Joseph's masterful direction. 40
  • @
    @kabeerckckk93644 months ago ടിക്കറ്റ് ബുക്ക് ചെയ്യാൻ വേണ്ടി ഈ റിവ്യൂ കാത്തിരിക്കുകയായിരുന്നു 97
  • @
    @vinu73664 months ago ഒന്നും പറയാനില്ല..
    അനശ്വര രാജൻ 🔥👌🏻
    43
  • @
    @vipin94004 months ago ❤️ഒരേ ഒരു രാജാവ് 👑
    Christmas ലാലേട്ടൻ അങ്ങ് തൂക്കി 🔥
    92
  • @
    @renjithraveendran19574 months ago Sidhique anaswara climax combination one of the top nail performance ❤❤❤❤ 35
  • @
    @sachinskumar17774 months ago Review starts from 182
  • @
    @user-ov7iw4wn9o4 months ago ലാലേട്ടൻ ജീത്തു ജേസഫ് കോമ്പോ ഒരിക്കെലും നിരാശപ്പെടുത്തിട്ടില്ല അതുപോലെ നിരാശ പെടുത്താത്ത മൂവി നേര് 🥵🔥💯💯 172
  • @
    @jayakumarg64174 months ago ഒരു നല്ലനടൻ ഇപ്പോഴും തിളങ്ങുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം.👌😄 41
  • @
    @subinsubi58894 months ago Carrier best പെർഫോമൻസ് എന്ന് പറയാവുന്ന വേഷം ചെയ്ത അനശ്വരയെ onnu mention ചെയ്യാമായിരുന്നു...🙏 20
  • @
    @riz68994 months ago ദൃശ്യം storyude നേരെ തിരിച്ചു ചിന്തിക്കുന്നത് ആണ് നേര്...എന്ന് ആർക്കൊക്കെ തോന്നി 49
  • @
    @Pluviii.4 months ago അനശ്വര രാജൻ നെ പറ്റി ഒന്നും പറഞ്ഞില്ല
    പേര് പോലും ഒന്ന് പറഞ്ഞു കണ്ടില്ല ...😮
    15
  • @
    @vineethvasudevv4 months ago Lalettan Sachin pole anu. Form is temporary but class is permanent 71
  • @
    @FRQ.lovebeal4 months ago മോഹൻലാൽ നേക്കാൾ മികച്ച ഒരു നടനോ താരമോ മലയാളതിൽ ഇല്ലെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടണം 👌🏻കണ്ണു നിറഞ്ഞു അല്ലാണ്ട് നിങ്ങൾക് ഈൗ സിനിമ കണ്ടു ഇറങ്ങാൻ കഴിയില്ല... ഒരു സിനിമ കയിഞ്ഞ് ഒരു തിയേറ്റർ മുഴുവൻ എണീറ്റ് നിന്ന് കയ്യടിക്കുന്ന അത്ഭുത കാഴ്ച 👌🏻👌🏻അത്ര ക്ക് കിടിലൻ പടം 👌🏻👌🏻 ... 125
  • @
    @yasershereef56284 months ago ഈ ഒരു പടം കണ്ടില്ലേൽ അത് ഒരു നഷ്ട്ടം തന്നെ ആണ് നേര് ♥️♥️
    രോമാഞ്ചം ♥️♥️♥️
    136
  • @
    @RolexMathai4 months ago Mohanlal just nailed it👏👏 Hatts of Jeethu Joseph 👑
    Must watch!!
    54
  • @
    @mariya-15084 months ago ലാലേട്ടൻ ❤🔥...
    അനശ്വര രാജൻ ❤✨....
    A very decent & engaging court room drama with excellent perfomance from the lead actors🤌🏻💯....
    19
  • @
    @rahulchandran70414 months ago ഈ സിനിമ കണ്ടിറങ്ങുമ്പോൾ ഉള്ളിൽ തോന്നുന്ന ഒരു വികാരമുണ്ട് അത് നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കും അത്രക്കും മനോഹരമാണ് "നേര്" എന്ന ഈ സിനിമ... പറഞ്ഞു തീർക്കാൻ വാക്കുകളില്ല അത്രക്കും മനോഹരം 15
  • @
    @prasobhnk57964 months ago വർഷങ്ങൾക്ക് ശേഷം ലാലേട്ടന്റെ ഡയലോഗ് കേട്ട് കൈ അടച്ചു പോയി 👌👌👌 24
  • @
    @Athulthomas996984 months ago Review start from
    Thank me later 😅😅
    58
  • @
    @shukoorpulikkal59744 months ago ലാലേട്ടന്റെ നല്ല ഒരു തിരിച്ചു വരവ് ആകട്ടെ ഈ മൂവി..by dq fan... 50
  • @
    @ANANDhu6164 months ago Lalettan fans 🎉❤❤ ellarum enjoy eth nmde ettante victory ❤🎉 38
  • @
    @indianperson95584 months ago അയാൾ എങ്ങോട്ട് പോകാനാണ്.. അയാളുടെ പേര് മോഹൻലാൽ എന്നാണ് 💪💪💪 43
  • @
    @gathri5514 months ago ഗരുഡൻ ഓടി എങ്കിൽ പിന്നെ നേര് അതിലും മികച്ച കോൺടെന്റ് ഉള്ള സിനിമ ആണ്.. അതുകൊണ്ട് തന്നെ സിനിമ ഓടും 😁😁🙏ഇനി മുതൽ ഇങ്ങെനെ എന്തേലും സബ്ജക്ട് ഉള്ള സിനിമകളേ വിജയിക്കൂ 269
  • @
    @nikhilshkr4 months ago Along with Mohanlal Anaswara`s performance also looks too good. The comeback of lalettan begins.....Court room drama as the team told its just that. 3-4 dialogues of lalettan the relevant sentence of this 21st century shows the script a gentility of right to express to the society its time to change your way of thinking. Totally a good movie. (3.9/5) ... 30
  • @
    @kubertinlopez4 months ago Priyaman's chractor building is poor. After the first half i missed strong opposing due to priyaman's character because I already watched siddique 's storng performance in fist half. 9
  • @
    @javedmkadir4 months ago ഈ നടനാണ് ഏജൻ്റ് X, ലക്കി സിംഗ് എന്നത് പോലെയുള്ള കൂതറ റോൾ നൽകി കൊമാളി ആക്കുന്നത്. എന്തൊരു പെർഫോർമൻസ് ആണ് ലാലേട്ടൻ്റെ. ആ ഫീലിംഗ് ശെരിക്കും നെഞ്ചില് കയറി.
    >എല്ലാവരും നന്നായിട്ടുണ്ട്. പക്ഷെ ലാലേട്ടൻ കഴിഞ്ഞാൽ പിന്നെ എടുത്തു പറയേണ്ടത് അനശ്വരയുടെ അഭിനയം. Fantastic performance.
    ... 29
  • @
    @navasmalariyadkeralanavasm21374 months ago മനപ്പൂര്‍വ്വം ലാലേട്ടന്റെ സിനിമ ഡിഗ്രെയിഡ് ചെയ്യുന്നതല്ലാന്ന് മനസ്സിലായില്ലെ സിനിമ നല്ലതാണെങ്കില്‍ എല്ലാവരും നല്ലത് പറയും ❤ 53
  • @
    @remyajayaraman3894 months ago Pain turned into art🥰🥰. Superb film. Promising director again with a wonderful film Neru 5
  • @
    @Zeugar-SweetwithoutSugar4 months ago A great way to end the year....Must watch movie...and brilliant performance by Anaswara👍 7
  • @
    @wizard746104 months ago Soul of neru anaswara Rajan🤩 a decent film. Valya sambhavam onnum alla but it worth a watch. 9
  • @
    @gautamchandran4 months ago Mohanlal did not play Mohanlal in this movie, unlike Aarattu, Monster or Bro Daddy..thankfully so..hope the success of this movie gives him the sense of his own worth as a great actor to choose scripts worthy of his talent and not rehashed Lalettan from the past ... 7
  • @
    @harisbeach90674 months ago തന്റെ സിംഹാസനത്തിനും കിരീടത്തിന് ഒരു കോട്ടവും സംഭവിച്ചില്ലായെന്ന് രാജാവ് വീണ്ടും തെളിയിച്ചു✌️ഇത് രാജാവിന്റെ ശക്തമായ തിരിച്ചു വരവ് LALETTAN👑✌️❤️
    നേര് 🔥❤️
    54
  • @
    @ajithkumaruk85524 months ago A well written movie, everyone were exceptional!!!!
    Anaswara Rajan did a her part to the point whoever watched the movie will definitely feel for her character that's shows how good she did it!!!!
    Mohanlal no words.......each & everyone should watch to know how he makes us feel, literal chills....
    Ironic part is this year 3 superstar Mohanlal, Mammootty, Suresh Gopi gave a good movie with the same topic/fight for the same reason in movie
    Jayaram loading.....
    ...
    17
  • @
    @ManuManu-up5gw4 months ago ക്ലൈമാക്സിൽ മെയിൻ തെളിവായി വന്ന ആ സംഭവം എനിക്ക് predictable ആയിരുന്നു.... 😏 ഇതുവരെ ഇറങ്ങിയതിൽ വലിയ courtroom drama യൊന്നുമല്ല.. കുഴ്പ്പമില്ല എന്ന് മാത്രമേ യുള്ളൂ... ഓവറാക്കി hipe കൊടുക്കാതെ പാവങ്ങൾ ചുമ്മാ കണ്ടോട്ടെ... 🙏🙏🙏 12
  • @
    @jasimkuniyil4 months ago ഒരുപാട് പ്രതീക്ഷകളും ട്വിസ്റ്റും പ്രതീക്ഷിച്ചു പോവരുത്. ..നല്ല വൃത്തിയിൽ നന്നായി ചെയ്ത ഒരു ചെറിയ പടം. ....❤️❤️❤️ 8
  • @
    @sree44864 months ago Eee padathinu ticket edukunnath jithu Joseph enna director il viswasam ullathukond aanu ❤,lalettan enna maha prathibhayayea vechu engane cinema cheyyanm ennu pullik ariyaam ❤ ingane oru subject itrakkum enganging aayi edutha pulli thanneay aanu hero 🔥🔥🔥 ... 4
  • @
    @its_me_Sparco4 months ago ചേട്ടാ അപ്പോൾ ദൃശ്യത്തിൽ ആ പെൺകുട്ടി പ്രതികരിച്ചു കോടതി കയറാൻ പോയാൽ കഥ മാറി വേറെ ഒരു സിനിമ ആവില്ലേ ...?
    ദൃശ്യം സിനിമ കഥ ഒരു ക്രൈം ഒളിപ്പിച്ചു വെക്കുന്ന കുടുംബത്തിന്റെ അല്ലേൽ ജോർജ്കുട്ടിയുടെ സ്റ്റോറി ആണ്....
    ചേട്ടൻ പറയുന്ന കാര്യങ്ങൾ നല്ലതാണ്...
    ജീവിതവും സിനിമയും കൂട്ടികുഴകരുത്...ചില സിനിമകൾ എന്റർടൈൻമെന്റ് ഇന് വേണ്ടിമാത്രമുള്ളതാണ്... അത് അങ്ങനെ മാത്രം കാണു
    ...
    8
  • @
    @nived184 months ago Kidiilamm Padamm❤
    Christmas Neru👌🔥🔥🔥🔥🔥🔥
    9
  • @
    @sijumg3524 months ago ടീം വർക്കിന്റെ വിജയം അതാണ് നേര് ലാലേട്ടനും എല്ലാ അഭിനേതാക്കൾക്കും പ്രത്യേകം ജിത്തു ജോസഫിനും തിരക്കഥാകൃത്ത് ശാന്തിക്കും അഭിനന്ദനങ്ങൾ 9
  • @
    @madhavendrashenoy4 months ago Jeethu Joseph direction is so good that he has ensured even small things are taken care of like... there are lot of dirt around the victim's room's switchboard since she does lot of sculpture.... and the victim never blinked even once in the movie.....etc 🙂 ... 2
  • @
    @ceepee9994 months ago Siddique did well but I think another person who could play the role of an intimidating criminal lawyer would have been Saikumar. 6
  • @
    @latheef_vibes4 months ago Climax twist predictable aayirunnnenkilum real life aayittaan enikk thonniyath every characters are awesome performance❤, loved it ❤ 4
  • @
    @nirmalkuruppath84474 months ago Only thing I feel to disagree is abt BGM. it's too loud. It shud have underplayed a bit. Siddique cross cheyyan varumbol demonic touch ulla BGM okke avoid cheyyamayrnn ennu thonni. Also, Mohanlal oru dialogue parayumbol, regarding Victims in rape n their reactions, the scene was already elevated with the frame n camera movements, avade veendum music vech Elevate cheyyendiyirunnilla ennokke thonni. Old school filmmaking aayirikkam, but still. His delivery n scene n shot were already elevating. So, like tht, music korach onn meter korach vekkamayrnn enn thonni. ... 5
  • @
    @user-qi1he1lt7t4 months ago kadha yil character ,story de അറ്റവും മൂലയും ഒക്കെ പറഞാൽ ഇനി കാണുന്നവർക്ക് ഒരു രോമാഞ്ചം വരില്ല bro 6
  • @
    @vishnucutz_4 months ago അനശ്വര യെ പെർഫോമൻസ് പറഞ്ഞില്ല 🥹.... മോശായിപോയ്യി 11
  • @
    @vishnusree13554 months ago Kukuu FM ന്റെ പരസ്യത്തിനിടയിൽ റിവ്യൂ പറയുന്ന ഒരുത്തൻ... 🙏 14
  • @
    @aswathineena95434 months ago One silly mistake all ophthalmologists would have noticed was the cause of her blindness. Giant cell arteritis is a disease of the elderly. There are umpteen number of plausible causes of blindness in the young and this error could have been avoided. That said, the movie was an absolute treat and I enjoyed every moment of it. Highly appreciate Anaswara's growth as an actress. ... 3
  • @
    @arjunvkumar46694 months ago Njan kandu emotional roller-coaster nice movie. Unnis review is what i felt too. 4
  • @
    @manjujacob49594 months ago Great movie... Lalettan as usual is great but Siddique is fabulous and Anaswara is unforgettable 3
  • @
    @BILAL-rq8cg4 months ago ഒരു ചെറിയ spark മതി... പിന്നെ അത് ആളി പടർന്നോളും...... Anyway mohanlal is back 43
  • @
    @indiancommando57494 months ago ലാലേട്ടന് മാർക്ക് ഇടാൻ നീ ആളായോ, തിരിച്ചു വരവും തിരിച്ചു പോക്കും ഒന്നും ഇല്ല....ലാലേട്ടൻ ലാലേട്ടൻ ആണ്... മറക്കരുത് ഏട്ടനാണ്...🎉🎉🔥🔥🔥 6
  • @
    @timepassinn4 months ago നിങ്ങൾ trailer decode ചെയ്തത് 100% ശെരിയായി 🖐️🖐️😉 4
  • @
    @anilanand59384 months ago ലാലേട്ടൻ 👌😄അയാൾ അങ്ങനെ ആണ് ❤️👌അയാൾ ഒരു വസന്തം ആണ് 👌😄❤️ 8
  • @
    @Srsssree4 months ago രാജാവ് രാജാകിയമായി തിരിച്ചുവന്നിരിക്കുന്നു എന്ന് ഓർമിച്ചുകൊള്ളട്ടെ 🔥🔥🔥 5
  • @
    @sarathark29344 months ago best performance Anaswara 🤍🔥
    Lalettan 🔥
    Allarum polichu 🔥🔥❤‍🔥
    5